ഷാർജ യു. എ. ഇ മുതുവട്ടൂർ മഹല്ല് കമ്മിറ്റി, (ചാവക്കാട്) 35 വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടു നാട്ടിലേക്കു തിരിച്ചുപോകുന്ന ജനാബ് മുബാറക്ക് ഇമ്പാർക്ക് ന്റെ യാത്ര ആയപ്പ് യോഗത്തിൽ . പ്രസിഡന്റ് ഷക്കീർ ഹുസൈൻ, സെക്രട്ടറി നവാസ്, ട്രഷറർ നജ, ലിയാഖത്ത്, സാദിഖ് അലി, ബഷീർ, സലീം, മുസ്തഫ.മുതലായവർ സംസാരിച്ചു മൊമെന്റോ കൈമാറി.

ഈ സംഘടനയുടെ വൈസ് പ്രസിഡന്റ്, ഗ്ലോബൽ കൺവീനർ, മാനേജിങ് കമ്മിറ്റി അംഗം, തുടങ്ങി ഒട്ടനവതി സ്ഥാനങ്ങൾ അലങ്കരിക്കുവാൻ ഈ കാലയളവിൽ സങ്കടനക്ക് വേണ്ടി സമയം കണ്ടെത്തി പ്രവർത്തിക്കുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും ചാരിദാർഥ്യവും ഉണ്ട്.